LOCAL NEWS
സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ധർണ്ണ
പയ്യോളി: എൽ ഡി എഫ് സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി, യു ഡി എഫ് പയ്യോളി മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ, പയ്യോളിയിൽ ധർണ്ണ നടത്തി. ധർണ്ണ ടി ടി ഇസ്മയിൽ ഉദ്ഘാടനം ചെയ്തു സി പി സദ്കത്തുള്ള അധ്യക്ഷനായിരുന്നു. പുത്തുക്കാട് രാമകൃഷ്ണൻ, മഠത്തിൽ അബ്ദുറഹ്മാൻ, പടന്നയിൽ പ്രഭാകരൻ, ഇ കെ ശീതൾരാജ് എന്നിവർ സംസാരിച്ചു.
Comments