CALICUTLOCAL NEWS
സമ്പൂര്‍ണ്ണ മദ്യനിരോധനം
സെപ്തംബര്‍ മൂന്നിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബി 124-മേലടി ബ്ലോക്ക് പഞ്ചായത്ത് (12-തിക്കോടി), ബി 130-കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് (14 പൂവ്വാട്ടുപറമ്പ്), ജി 37- കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് (17 പടിയക്കണ്ടി) എന്നീ നിയോജകമണ്ഡലത്തില്‍ സെപ്തംബര്‍ ഒന്ന്, രണ്ട്, മൂന്ന്, നാല് തീയതികളിലും സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments