KOYILANDILOCAL NEWS
സര്‍വ്വീസില്‍ നിന്നും വിരമിച്ചു
കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്. എൻ. ഡി. പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ആയിരുന്ന ഡോ. അമ്പിളി.ജെ.എസ് സർവിസ്ൽ നിന്നും വിരമിച്ചു. കെമിസ്ട്രി വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായി 26 വർഷത്തെ സേവനത്തോടെയാണ് പിരിയുന്നത്. കെമിസ്ട്രി ഗവേഷണ ഗൈഡ് കൂടിയാണ്. കോളേജിന് നാക് അംഗീകാരം നേടിയെടുക്കാൻ ഈ കാലയളവിൽ കഴിഞ്ഞു.
Comments