Uncategorized
സാംസങ് ഗാലക്സി A50 ,ഒപ്പോ F11 പ്രൊ & റെഡ്മി നോട്ട് 7 പ്രൊ ;മികച്ച സ്മാര്‍ട്ട് ഫോണ്‍

ഷവോമി റെഡ്മി നോട്ട് 7 പ്രൊ ;6.3 ഇഞ്ചിന്റെ HD+ LTPS ഡിസ്പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങുന്നത് .1080×2340 പിക്സല്‍ റെസലൂഷന്‍ ആണ് ഈ മോഡലുകള്‍ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാംമ്മില്‍ 64 ജിബിയുടെ ഇന്റെര്ണല് സ്റ്റോറേജുകളില്‍ കൂടാതെ 6 ജിബിയുടെ റാംമ്മില്‍ 128 ജിബിയുടെ ഇന്റെര്ണല് സ്റ്റോറേജിലുമാണ് .4കെ വീഡിയോ റെക്കോര്‍ഡിങ് ,ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ,ഫേസ് അണ്‍ലോക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .
ക്യാമറകള്‍ തന്നെയാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ പ്രധാന സവിശേഷതകള്‍ .48 + 5 മെഗാപിക്സലിന്റെ ഡ്യൂവല്‍ പിന് ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ആണുള്ളത് . .4000mAh ന്റെ ഫാസ്റ്റ് ചാര്‍ജിങ് ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 675 പ്രോസസറുകളിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാം വേരിയന്റുകള്‍ക്ക് 13999 രൂപയും കൂടാതെ 6 ജിബിയുടെ റാം വേരിയന്റുകള്‍ക്ക് 16999 രൂപയും ആണ് വില വരുന്നത് .
സാംസങ്ങ് ഗാലക്സി A50 ;ഇതിന്റെ ഡിസ്പ്ലേയുടെ സവിശേഷതകള്‍ പറയുകയാണെങ്കില്‍ 6.4 ഇഞ്ചിന്റെ FHD+ Super AMOLED Infinity-U ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .സാംസങ്ങ് ഗാലക്സി A50 സ്മാര്‍ട്ട് ഫോണുകളുടെ രണ്ടു വേരിയന്റുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത് .4ജിബിയുടെ റാം മ്മില്‍ 64 ജിബിയുടെ ഇന്റെര്ണല് സ്റ്റോറേജുകളില്‍ കൂടാതെ 6ജിബിയുടെ റാംമ്മില്‍ 64 ജിബിയുടെ ഇന്റെര്ണല് സ്റ്റോറേജുകളില്‍ ആണ് എത്തിയിരിക്കുന്നത് .കൂടാതെ മെമ്മറി കാര്‍ഡുകള്‍ ഉപയോഗിച്ച് 512ജിബിവരെ ഇതിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
വണ്‍ പ്ലസ് 7 ഇപ്പോള്‍ 30999 രൂപയ്ക്ക് വാങ്ങിക്കാം
48 ക്യാമറയില്‍ റെഡ്മി നോട്ട് 7 പ്രൊ 6ജിബി റാം 64 ജിബി വേരിയന്റ് എത്തി ,വില 15999
48 എംപി ക്യാമറയില്‍ എത്തിയ വണ്‍ പ്ലസ് 7 ഇപ്പോള്‍ 30999 രൂപയ്ക്ക്
5 ശതമാനം ഡിസ്കൗണ്ട് കൂടാതെ 3000 രൂപയുടെ എക്സ്ട്രാ എക്സ്ചേഞ്ച് ഓഫറുകളില്‍ ഷവോമിയുടെ റെഡ്മി 7 വാങ്ങിക്കാം
റെഡ്മിയുടെ 7 ഇപ്പോള്‍ 7599 രൂപയ്ക്ക് വാങ്ങിക്കാം
ക്യാമറകള്‍ തന്നെയാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ പ്രധാന ആകര്‍ഷണം .ട്രിപ്പിള്‍ പിന് ക്യാമറകളാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത് .25 മെഗാപിക്സലിന്റെ + 8 മെഗാപിക്സലിന്റെ + 5 മെഗാപിക്സലിന്റെ പിന് ക്യാമറകള്‍ ,അതായത് മുഴുവനായി 38 മെഗാപിക്സലിന്റെ ക്യാമറകള്‍ പിന്നില്‍ തന്നെ ലഭിക്കുന്നുണ്ട് .കൂടാതെ 25 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും സാംസങ്ങിന്റെ ഗാലക്സി A50 എന്ന സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .4000mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നത് .ഒപ്പം 15W ഫാസ്റ്റ് ചാര്‍ജിങും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്കുണ്ട് .
ഒപ്പോയുടെ F11 Pro;6.5 ഇഞ്ചിന്റെ HD+ ഡിസ്പ്ലേകളാണ് ഈ മോഡലുകള്‍ക്കുള്ളത് .കൂടാതെ 90.9 സ്ക്രീന്‍ ബോഡി റെഷിയോയും ഈ സ്മാര്‍ട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് . 3D എഫക്ടോടെയുള്ള ഡിസൈനില്‍ ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .തണ്ടര്‍ ബ്ലാക്ക് , Aurora ഗ്രീന്‍ കൂടാതെ വാട്ടര്‍ ഫാള്‍ ഗ്രേ എന്നി നിറങ്ങളില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ഗെയിമെഴ്സിന് അനിയോജ്യമായ ഒരു സ്മാര്‍ട്ട് ഫോണ്‍ കൂടിയാണ് ഇത് .VOOC 3.0 ഫാസ്റ്റ് ചാര്‍ജിങ് ടെക്നോളോജിയാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ ബാറ്ററി കാഴ്ചവെക്കുന്നത് .കൂടാതെ Helio P70 പ്രോസസറുകളിലാണ് ഇതിന്റെ പ്രവര്‍ത്തനം .
അതുപോലെ തന്നെ കമ്ബനിയുടെ തന്നെ ColorOS 6.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണുള്ളത് .ColorOS 6.0 എന്നത് ആന്‍ഡ്രോയിഡിന്റെ തന്നെ Android 9.0 Pie ബേസ് തന്നെയാണ് .പോപ്പ് അപ്പ് ക്യാമറകളിലാണ് ഈ ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .16 മെഗാപിക്സലിന്റെ AI സെല്‍ഫി പോപ്പ് അപ്പ് ക്യാമറകളും കൂടാതെ 48 മെഗാപിക്സലിന്റെ ട്രിപ്പിള്‍ പിന് ക്യാമറകളുമാണ് ഈ മോഡലുകള്‍ക്കുള്ളത് .കൂടാതെ ഫാസ്റ്റ് ചാര്‍ജിങ് ഈ ഫോണുകള്‍ക്ക് ലഭിക്കുന്നുണ്ട് .4,000mAhന്റെ VOOC 3.0 ഫാസ്റ്റ് ചാര്‍ജിങ് ബാറ്ററി ലൈഫും ഒപ്പോയുടെ ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട
Comments