LOCAL NEWS

സി ആർ പി എഫ് ജവാൻ പരിശീലനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു


കാരയാട് : അരിക്കുളം ഗ്രാമ പഞ്ചായത്തിലെ കാരയാട് നാഗത്ത് മീത്തൽ സുധിൽ പ്രസാദ് (28) ഝാർഖണ്ഡിൽ പരിശീലനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. പിതാവ് : സുരേന്ദ്രൻ . മാതാവ് : ഉഷ ഭാര്യ: അതുല്യ (കീഴരിയൂർ). സഹോദരൻ : സായൂജ് (ഇൻഡ്യൻ ആർമി ) 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button