സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം മുചുകുന്ന് മാതി കണ്ടി കുമാരൻ നായർ നിര്യാതനായി

കൊയിലാണ്ടി: സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം മുചുകുന്ന് മാതി കണ്ടി കുമാരൻ നായർ (77) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി അമ്മ . മക്കൾ : വിനീത (കൊയിലാണ്ടി അർബൻ സഹകരണ സംഘം) മനോജ് (ഡ്രൈവർ). മരുമക്കൾ: രാമചന്ദ്രൻ , ദീപ്തി മനോജ് (കേരള ബാങ്ക്) – സഞ്ചയനം ശനിയാഴ്ച

Comments

COMMENTS

error: Content is protected !!