KOYILANDILOCAL NEWSMAIN HEADLINES
സുഗതകുമാരിയെ അനുസ്മരിച്ചു
കൊയിലാണ്ടി: കേളപ്പജി നഗര്‍ മദ്യനിരോധന സമിതി സുഗതകുമാരിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഹമീദ് പുതുക്കുടി, ഇയ്യച്ചേരി പത്മിനി. വി.കെ ദാമോദരന്‍, എ.ടി. വിനീഷ് , രജീഷ് മാണിക്കോത്ത്, പ്രമോദ് സമീര്‍, സി.രമേശന്‍ , ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ പ്രസംഗിച്ചു.
സാഹിത്യത്തിന്റെ ഉത്തമ ധര്‍മം സമൂഹത്തിന് കാട്ടിക്കൊടുത്ത മാതൃകാ കവയിത്രിയാണ് സുഗതകുമാരിയെന്ന് യോഗം എടുത്തു പറഞ്ഞു.
Comments