KOYILANDILOCAL NEWS
സുരേഷ് ചങ്ങാടത്ത് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റു
പയ്യോളി: സുരേഷ് ചങ്ങാടത്ത് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മേലടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പതിനൊന്നു മണിക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായ സുരേഷ് ചങ്ങാടത്ത് എട്ടു വോട്ടുകള്‍ നേടിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ രാജീവന് മാസ്റ്റര്‍ നാലു വോട്ടുകളാണുള്ളത്.
Comments