CRIME
സുല്‍ത്താന്‍ ബത്തേരിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി
സുല്‍ത്താന്‍ ബത്തേരി> വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. സുല്‍ത്താന്‍ബത്തേരി ഗണപതിവട്ടം ഹിന്ദു ശ്മശാനത്തിലാണ് പാതി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
രാവിലെ ശ്മശാനത്തില്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതിനായി കുഴിയെടുക്കാന്‍ എത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്.
ബത്തേരി ഗണപതിവട്ടം ഹിന്ദുശ്മശാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
42നും 50നും ഇടയില്‍ പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്.
ശ്മശാനത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ ഇവര്‍ നടത്തിയ പരിശോധനയിലാണ് പാതികത്തിയ നിലയിലുള്ള മൃതദേഹം കണ്ടത്.
വിവരമറിയിച്ചതിനെ തുടര്‍ന്ന് ബത്തേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 42നും 50നും ഇടയില്‍ പ്രായമുള്ള പുരുഷന്റേതാണ് മൃതദേഹം.സുല്‍ത്താന്‍ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Comments