KOYILANDILOCAL NEWS
സൂര്യാഘാതമേറ്റു
കുറ്റ്യാടി : മരുതോങ്കര പഞ്ചായത്തിലെ മുള്ളൻകുന്ന് അങ്ങാടിയിൽ കർഷകത്തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. കുനിയിൽ കുഞ്ഞിരാമനാണ് (74) സൂര്യാഘാതമേറ്റത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് വീട്ടിൽനിന്ന് അങ്ങാടിയിലേക്ക് പോകുന്നവഴിയാണ് സൂര്യാഘാതമേറ്റത്. വൈകുന്നേരത്തോടെ ശരീരത്തിനുപുറത്ത് എരിച്ചിലും കുമിളകളും പ്രത്യക്ഷപ്പെട്ടതോടെ മരുതോങ്കര എഫ് എച്ച് എം സി ഡോക്ടറുടെ പരിശോധനയിലാണ് സൂര്യാഘാതം സ്ഥിരീകരിച്ചത്.
Comments