KOYILANDILOCAL NEWS
സേവാദൾ കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കരുണക്കാരൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
സേവാദൾ കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കരുണക്കാരന്റ 12ാം ചരമവാർഷികത്തോട് അനുബന്ധിച്ചു അനുസ്മരണ ഭാഷണവും പുഷ്പാർച്ചനയും നടത്തി. ചടങ്ങിൽ പ്രസിഡന്റ് ശശിധരൻ വി കെ, ബ്ലോക്ക് കോൺഗ്രസ്റ്റ് പ്രസിഡന്റ് വി വി സുധാകരൻ, കെ പി വിനോദ് കുമാർ, കണാരൻ തിക്കോടി, ബാബു, സി എം സദാനന്ദൻ, പി കെ പുരുഷോത്തമൻ, ശരത്ത് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Comments