Uncategorized
സോളാര്‍ പീഡനക്കേസിൽ എ പി അനില്‍കുമാറിനെതിരെ തെളിവില്ലെന്ന് സി ബി ഐ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
സോളാര്‍ പീഡനക്കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ പി അനില്‍ കുമാറിനെതിരെ തെളിവില്ലെന്ന് സിബിഐ അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് (സിജെഎം) കോടതിയില്‍ സമര്‍പ്പിച്ചു.
Comments