ANNOUNCEMENTSMAIN HEADLINES
സ്ഫുട്നിക് വി. റഷ്യൻ വാക്സിൻ ഇന്ത്യയിലെത്തി
റഷ്യയില്‍ നിന്നുള്ള കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്പുട്‌നിക് വി ഇന്ത്യയിലെത്തി. 27.9 ലക്ഷം ഡോസുകളാണ് ഇറക്കുമതി ചെയ്തത്. രാജ്യത്തേക്കുള്ള കൊവിഡ് വാക്സിനുകളുടെ ഏറ്റവും വിലയ ഇറക്കുമതിയാണ് ഇത്. 56.6 ടണ്‍ ഭാരമാണ് വാക്‌സിനുകള്‍ക്ക് ഉണ്ടായിരുന്നത്. പ്രത്യേക ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിൽ ഹൈദരാബാദ് വിമാനത്താവളത്തിലാണ് വാക്‌സിന്‍ എത്തിയത്.
Comments