KOYILANDILOCAL NEWS
സ്വകാര്യ ബസ്സിടിച്ച് വൃദ്ധൻ മരിച്ചു
കൊയിലാണ്ടി: സ്വകാര്യ ബസ്സിടിച്ച് വൃദ്ധന്‍ മരിച്ചു. എലത്തൂര്‍ എരഞ്ഞിക്കല്‍ കിഴക്കെ കണ്ണം വെള്ളി അഹമ്മദ് (78) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പുതിയ ബസ്സ്റ്റാന്റിലായിരുന്നു അപകടം. ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞു. റംലയാണ് ഭാര്യ. മക്കള്‍. മൊയ്തീന്‍കോയ, ആയിഷ ബി, സുഹറ, മൈമൂന, റാഷിദ, മരുമക്കള്‍: അസീസ്, ഷഹബാനു, ഇക്ബാല്‍, നാസര്‍, സലീം.
Comments