KOYILANDILOCAL NEWS

വി എം കുഞ്ഞിക്കണ്ണൻ അനുസ്മരണം ആചരിച്ചു

കാരയാട് : സിപിഐ(എം) മുൻ ലോക്കൽ കമ്മിറ്റി അംഗം സ : വി എം കുഞ്ഞിക്കണ്ണൻ ഒന്നാം ചരമവാർഷികം പൊതുയോഗവും അനുമോദനവും സംഘടിപ്പിച്ചു.സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സ: എ എം റഷീദ് ഉദ്ഘാടനം ചെയ്തു. സിപിഐഎം ഏരിയ കമ്മിറ്റി അംഗം സ: എ സി ബാലകൃഷ്ണൻ, ലോക്കൽ സെക്രട്ടറി വി എം ഉണ്ണി എന്നിവർ പങ്കെടുത്തു. യു എസ് എസ് വിജയി അനുനന്ദ വി പി, ദേശീയ ടെന്നീസ് വോളിയിൽ കേരളത്തിന്‌ വേണ്ടി മത്സരിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ആർദ്ര സജീവൻ എന്നിവരെ അനുമോദിച്ചു. സി പി എ എം ലോക്കൽ കമ്മിറ്റി അംഗം സി കെ നാരായണൻ മാസ്റ്റർ അധ്യക്ഷനും ബ്രാഞ്ച് സെക്രട്ടറി സ: കെ ആർ സുബോദ് സ്വാഗതവും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button