KOYILANDILOCAL NEWS
ഹരിശ്രീ ബാലവേദിക്ക് പുതിയ ഭാരവാഹികൾ; കവി എം പി അനസ് ഉദ്ഘാടനം ചെയ്തു
മേപ്പയ്യൂർ:ഹരിശ്രീ ലൈബ്രറി ആന്റ് റീഡിംഗ് റൂം ഇരിങ്ങത്ത്
ബാലവേദി കവി എം പി അനസ് ഉദ്ഘാടനം ചെയ്തു. വായന വസന്തം എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി. ബാലവേദി ഭാരവാഹികളായി ആർ എസ് ദേവിക പ്രസിഡൻ്റ്, ആനന്ദ് കൃഷ്ണ വൈസ് പ്രസിഡൻ്റ്, എം അഞ്ജന സെക്രട്ടറി, കെ അദ്വൈത ജോ.സെക്രട്ടറി, ദിലാര ട്രഷറർ എന്നിവരെ തെരെഞ്ഞെടുത്തു.
Comments