KOYILANDILOCAL NEWS
ഹാൻഡ് വാഷ് കിയോസ്കർ
കൊയിലാണ്ടി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കൊയിലാണ്ടി മാര്‍ക്കറ്റില്‍ കച്ചവടക്കാരുടെ കൂട്ടായ്്മയായ മാര്‍ക്കറ്റ് ബ്രദേഴ്സ് സ്ഥാപിച്ച ഹാന്‍ഡ് വാഷ് കിയോസ് കരം. നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ വിവിധ സംഘടനകള്‍ ഇത്തരം കിയോസ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്
Comments