KOYILANDILOCAL NEWS
ശ്രീ പുതിയകാവിൽ ക്ഷേത്രം തൃതീയ ശ്രീമദ് ഭാഗവത സപ്താഹയഞ്ജവും ക്ഷേത്രക്കുള സമർപ്പണവും നിർവ്വഹിച്ചു
കൊയിലാണ്ടി: ശ്രീ പുതിയ കാവിൽ ക്ഷേത്രം തൃതീയ ശ്രീമദ് ഭാഗവത സപ്താഹ യഞ്ജവും ക്ഷേത്രക്കുള സമർപ്ണവും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുബേരൻ നമ്പൂതിരിപ്പാടിൻ്റ സാന്നിധ്യത്തിൽ യഞ്ജാചാര്യൻ ബ്രഹ്മശ്രീ പഴേടം വാസുദേവൻ നമ്പൂതിരി നിർവ്വഹിച്ചു.
പ്രസ്തുത ചടങ്ങിൽ മുഖ്യാതിഥിയായി കൊളത്തൂർ അദ്വൈതാശ്രമം സ്വാമി നി ശിവാനന്ദപുരി അനുഗ്രഹ പ്രഭാഷണം നിർവ്വഹിച്ചു.
Comments