LOCAL NEWS

ഹോമിയോ ആശുപത്രി നഴ്സ് അഭിമുഖം 18ന്


കൊയിലാണ്ടി: ഗവ.താലൂക്ക് ഹോമിയോ ആശുപത്രി പെയിൻ ആൻഡ് പാലിയേറ്റിവ് പദ്ധതിയിലേക്ക് 15 ന് നടത്താനിരുന്ന നഴ്സ് നിയമന അഭിമുഖം നവംബർ 18 ന് 10 മണിയിലേക്കു മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ഫോൺ: 98 47 77 8001

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button