CRIME
മുക്കം ഇരട്ടക്കൊലപാതകം നടന്ന വീട്ടില്‍ നിന്ന് രക്തക്കറയും മനുഷ്യരോമങ്ങളും കണ്ടെത്തി
കോഴിക്കോട്: മുക്കം ഇരട്ടക്കൊലപാതകം നടന്ന വീട്ടില്‍ നിന്ന് രക്തത്തിന്റെ കറകളും മനുഷ്യരോമങ്ങളുമടക്കം അന്വേഷണ സംഘത്തിന് ലഭിച്ചു. ശേഖരിച്ച മനുഷ്യരോമങ്ങള്‍ ഡി.എന്‍.എ പരിശോധനയ്ക്ക് അയക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസില്‍ കൂടുതല്‍ അറസ്റ്റിനുള്ള സാധ്യതയുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിനോയ് പറയുന്നത്.
Comments