LOCAL NEWS
മുൻകാല മുസ്‌ലിം ലീഗ് പ്രവർത്തകനും, മേപ്പയ്യൂർ ടൗണിലെ വ്യാപാരിയുമായിരുന്ന നിരത്തുമ്മൽ അബ്ദുള്ള നിര്യാതനായി.
മേപ്പയൂർ: മുൻകാല മുസ്‌ലിം ലീഗ് പ്രവർത്തകനും, മേപ്പയ്യൂർ ടൗണിലെ വ്യാപാരിയുമായിരുന്ന നിരത്തുമ്മൽ അബ്ദുള്ള(73) നിര്യാതനായി. ഭാര്യ: ആസ്യ. മകൾ: താഹിറ.മരുമകൻ: ബഷീർ(കായലാട്). സഹോദരങ്ങൾ: നിരത്തുമ്മൽ അമ്മത്, പോക്കർ ഹാജി, മൂസ്സ, ആമിന, പാത്തുമ്മ, പരേതയായ ആയിഷ
Comments