Uncategorized

ചിത്രകാരൻ അച്ചുതൻ കൂടല്ലൂർ വിടവാങ്ങി

ചിത്രകാരൻ അച്ചുതൻ കൂടല്ലൂർ വിടവാങ്ങി. പ്രമുഖ മലയാളി ചിത്രകാരനായ ഇദ്ദേഹം പാലക്കാട് തൃത്താല സ്വദേശിയാണ്. ഇന്ത്യയിലും വിദേശങ്ങളിലുമായി ധാരാളം ചിത്രകലാ പ്രദർശനങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി പുരസ്കാരം (1988); തമിഴ്‌നാട് ലളിതകലാ അക്കാദമി അവർഡ് (1982); കേരള ലളിത കലാ അക്കാദമി ഫെല്ലോഷിപ്പ് (2017) തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button