KERALA
ലോക്സഭയിൽ നിന്ന് കേരളത്തില്‍നിന്നുള്ള മൂന്ന് പേരടക്കം 49 പ്രതിപക്ഷ എം പിമാരെ കൂടി സസ്പെൻഡ് ചെയ്തു
ന്യൂഡല്‍ഹി: ലോക്സഭയില്‍ നിന്ന് വീണ്ടും പ്രതിപക്ഷ എം പിമാരെ കൂട്ടമായി സസ്പെന്‍ഡ് ചെയ്തു. കേരളത്തില്‍ നിന്നുള്ള എം പിമാരായ കെസുധാകരൻ, ശശി തരൂർ, അബ്ദുസ്സമദ് സമദാനി എന്നിവരടക്കം 49 എം പിമാരെയാണ് ചൊവ്വാഴ്ച സസ്പെന്‍ഷനിലായത്. ഇതോടെ പാര്‍ലമെന്റിൽ ഈ സമ്മേളന കാലയളവില്‍ മാത്രം 141 പ്രതിപക്ഷ എംപിമാരാണ് സസ്പെന്‍ഷനിലായത്.
Comments