KERALAMAIN HEADLINES

53-ാമത് കേരളസംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു ; മികച്ച നടൻ മമ്മൂട്ടി, മികച്ച നടി വിൻസി അലോഷ്യസ്

2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ മമ്മൂട്ടി ( നൻപകൽ നേരത്ത് മയക്കം). മികച്ച നടി വിൻസി അലോഷ്യസ് (രേഖ). സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. മഹേഷ് നാരായണൻ ആണ് മികച്ച സംവിധായകൻ ( അറിയിപ്പ്).  ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കം ആണ് മികച്ച ചിത്രം.  പ്രത്യേക ജൂറി പരാമർശം ( അഭിനയം) കുഞ്ചാക്കോ ബോബനും ( അലൻസിയറിനും ( അപ്പൻ) ലഭിച്ചു.

 

എം ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകൻ. മികച്ച പിന്നണി ഗായിക വാര്യർ മൃദുലാ വാര്യർ ( 19ാം നൂറ്റാണ്ട്). പിന്നണി ഗായകൻ കബിൽ കബിലൻ ( പല്ലൊട്ടി 90സ് കിഡ്‌സ്). മികച്ച തിരക്കഥാ കൃത്ത് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ( എന്നാ താൻ കേസ് കൊട്). റഫീഖ് അഹമ്മദാണ് മികച്ച ഗാന രചയിതാവ്. മികച്ച ബാലതാരം ( പെൺ) തന്മയ സോൺ (വഴക്ക് ). മികച്ച ബാലതാരം ആൺ മാസറ്റർ ഡാവിഞ്ചി (പല്ലൊട്ടി 90സ് കിഡ്‌സ് ).

 

എന്റെ മനസിലെ മൊയ്തീൻ പൃഥ്വിരാജ് ആയിരുന്നില്ല: സംവിധായകൻ ആർ എസ് വിമൽ പറയുന്നു
യുഎസിനെതിരെ കൈവിട്ട കളിയുമായി ചൈനീസ് ഹാക്കർമാർ; ചൈനയിലെ യുഎസ് അംബാസഡർ നിക്കോളാസ് ബേൺസിന്റെ ഇ മെയിൽ ഹാക്ക് ചെയ്തു
ജൂറി ചെയർമാൻ ഗൗതം ഘോഷാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് കൊണ്ടായിരുന്നു പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചത്. നിര്യാണത്തിൽ അനുശോചിച്ച് മൗന പ്രാർത്ഥന നടത്തി

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button