MAIN HEADLINES
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ആദ്യ കോവിഡ് വാക്‌സിന്‍ ഡോ വിപിന്‍വര്‍ക്കി സ്വീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നിന്ന് ആദ്യ കോവിഡ് വാക്സിൻ സ്വീകരിച്ച ഡോ വിപിൻവർക്കി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ,ജൂനിയർ കൺസൾട്ടണ്ട് ഡോ മൃദുലാൽ ,ആർ.സി.എച്ച്.ഓഫീസർ ഡോ.മോഹൻദാസ്, ഡോ.ജി.രഞ്ജിത്ത്,സൂപ്രണ്ട് വി. ഉമ്മർ ഫാറൂഖ്, ഡോ കെ.എം.സച്ചിൻബാബു,ആർ.എം.ഓ, ഡോ.സി.ബി.ശ്രീജിത്ത് എന്നിവർക്കൊപ്പം.


Comments