DISTRICT NEWSMAIN HEADLINES
കോഴിക്കോട് താലൂക് സപ്ലൈ ഓഫീസിൽ നിയന്ത്രണം
കോഴിക്കോട്: കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഫെബ്രുവരി ആറ് വരെയുളള പ്രവൃത്തി ദിവസങ്ങളില്‍ പൊതുജനങ്ങളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്നത്, കാര്‍ഡ് വിതരണം തുടങ്ങിയ, പൊതുജനങ്ങളുമായി നേരിട്ടിടപെടുന്ന തരത്തിലുളള ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കുന്നതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Comments