KOYILANDILOCAL NEWS
പണിമുടക്കിയ ജീവനക്കാര്‍ വിശദീകരണ യോഗം നടത്തി
കൊയിലാണ്ടി: ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ട് തള്ളിക്കളണമെന്ന് എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പര്‍ ടി. ഹരിദാസന്‍ പറഞ്ഞു. യു.ടി.ഇ.എഫ് താലൂക്ക് തല പണിമുടക്ക് വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റിയംഗം വി. പ്രതീഷ് അധ്യക്ഷനായി. പി.കെ.രാധാകൃഷ്ണന്‍, സുരേഷ്, രവി വള്ളില്‍, മണി, എം. ഷാജീവ് കുമാര്‍, എന്‍. സന്തോഷ് കുമാര്‍, എം. ഷാജി മനേഷ്, പ്രദീപ് സായിവേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments