KOYILANDILOCAL NEWS
സഹായധനം കൈമാറി
മൂടാടി: ഗ്രാമ പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി മുചുകുന്ന് യു.പി. സ്കൂൾ അധ്യാപകർ നൽകിയ സഹായധനം പ്രധാനാധ്യാപിക വി. സബിതയിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഏറ്റു വാങ്ങി. വാർഡ് മെമ്പർ അഖില, പി.ടി.എ. പ്രസിഡൻറ് ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.
Comments