KOYILANDILOCAL NEWS
വാക്‌സിന്‍ ചലഞ്ചിലേക്ക് സംഭാവന നല്‍കി
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിലെ ദേശീയ സമ്പാദ്യ പദ്ധതി കലക്ഷന്‍ ഏജന്റ്മാര്‍ മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് 20000 രൂപ നല്‍കി. ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ഉഷ കെ പി,.വിമല കുമാരി ,സ്വപ്ന കെ.പി എന്നിവര്‍ ചേര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജിനെ ഏല്‍പ്പിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മനോജ് കുമാര്‍ , ലിനീഷ് (GO), രാജീവന്‍ എന്നിവര്‍ പങ്കെടുത്തു
Comments