KERALALATESTLOCAL NEWSSPECIAL
ടാറ്റൂ ഇടാൻ ഇനി ലൈസൻസ് വേണം
സംസ്ഥാനത്ത് ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാകും. നിരവധി പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ലൈസന്‍സ് നല്കാന് തദ്ദേശ സ്ഥാപങ്ങളുടെ സെക്രട്ടറി തലത്തില്‍ സമിതികള്‍ രൂപികരിക്കും. നാലംഗ സമിതിയാണ് രൂപികരിക്കുക.
Comments