ANNOUNCEMENTSMAIN HEADLINES
ആൾ ഇന്ത്യ മെഡിക്കൽ പ്രവേശനത്തിന് ഒ.ബി.സി, ഇ.ഡബ്ലൂ.സി സംവരണം
അഖിലേന്ത്യാ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് ഒ.ബി.സി, സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർ ഇ.ഡ്ബ്യു എസ് – സംവരണം നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍. 27 ശതമാനം ഒ.ബി.സി സംവരണം, 10 ശതമാനം ഇ.ഡബ്ല്യു.എസ് സംവരണവുമാണ് ഏര്‍പ്പെടുത്തിയത്. ബിരുദപ്രവേശനത്തിനു പുറമെ, ബിരുദാനന്തര ബിരുദ പ്രവേശനത്തിനും സംവരണം ബാധകമായിരിക്കും.
ഓള്‍ ഇന്ത്യ ക്വാട്ട (എ.ഐ.ക്യു) പ്രകാരമായിരിക്കും സംവരണം ലഭ്യമാക്കുക.
Comments