ANNOUNCEMENTS
പ്രശസ്ത നൃത്തസംവിധായകൻ ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു
പ്രശസ്ത കൊറിയോഗ്രാഫർ ശിവശങ്കര്‍ (72) മാസ്റ്റര്‍ അന്തരിച്ചു. കോവിഡ് ബാധയെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം.
നവംബർ ആദ്യ വാരമാണ് ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് മാസ്റ്ററിന്റെ ആശുപത്രി ചെലവുകള്‍ നടന്‍മാരായ സോനൂ സൂദും ധനുഷും ഏറ്റെടുത്തിരുന്നു. അദ്ദേഹത്തിന്റെ മൂത്ത മകനും കോവിഡ് ബാധിച്ച് ചികിത്സയിലാണ്.
Comments