KOYILANDILOCAL NEWS
കുന്നിമഠം പരദേവത ക്ഷേത്രോത്സവം
ചേമഞ്ചേരി : തുവ്വക്കോട് കുന്നിമഠം പരദേവത ക്ഷേത്രോത്സവം ഫിബ്രവരി 10, 11 തിയ്യതികളിൽ ആഘോഷിക്കും. 10 ന് വിശേഷാൽ പൂജകൾ രാത്രി വിശേഷാൽ നട്ട തിറ 11 ന് വിശേഷാൽ പൂജകൾ വൈകീട്ട് നാലുപുരയ്ക്കൽ നിന്നുളള ഉപ്പും ദണ്ഡി വരവ്, തുവ്വക്കോട് ഹരിജൻ കോളനിയിൽ നിന്നുള്ള ആചാര വരവുകൾ, രാത്രി വിശേഷാൽ നട്ടതിറ, പുലർച്ചെ വേട്ടക്കൊരുമകൻ തിറ,പൂകലശം എന്നിവയോടെ ഉത്സവം സമാപിക്കും
Comments