KOYILANDILOCAL NEWS

അക്രമത്തിൽ പ്രതിഷേധിച്ചു

 പയ്യോളി :  ശാസ്താംകോട്ട ഡി ബി കോളേജിൽ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗം  ആര്യാപ്രസാദ്ഉൾപ്പടെയുള്ള പ്രവർത്തകരെ കെ എസ് യു   പ്രവർത്തകർ അക്രമിച്ചതിൽ പ്രതിഷേധിച്ച് എസ് എഫ് ഐ  പയ്യോളിഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ഏരിയസെക്രട്ടറി എൻ. ടി നിഹാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ദിൽജിത്ത് അധ്യക്ഷനായി. പി വി സാരംഗ്, പി കെ  അശ്വന്ത് , എസ്  അവന്തിക എന്നിവർ സംസാരിച്ചു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button