ANNOUNCEMENTS
എടവത്ത് മുരളീധരൻ നിര്യാതനായി
മേപ്പയ്യൂർ: വിളയാട്ടൂർ ചെമ്പക മുക്കിലെ എടവത്ത് മുരളീധരൻ (62) നിര്യാതനായി. പിതാവ് :പരേതനായ ബാലൻ നമ്പ്യാർ .മാതാവ് :കാർത്ത്യായനി അമ്മ.ഭാര്യ: സത്യഭാമ. മക്കൾ .ഐശ്വര്യ , അശ്വിൻ. സഹോദരിമാർ :ശോഭ (ചെരണ്ടത്തൂർ),ഗിരിജ (കീഴ്പയ്യൂർ), ബിന്ദു (മണിയൂർ), ഷൈജ (പള്ളിക്കര ).മരുമകൻ : മനു മോൻ കാരയിൽ (കീഴ്പയ്യൂർ എ.യു.പിസ്കൂൾ അധ്യാപകൻ). സംസ്കാരം ശനിയാഴ്ച കാലത്ത് 9 മണി വീട്ടുവളപ്പിൽ.
Comments