KOYILANDILOCAL NEWS

പ്രൊഫസർ സി പി അബൂബക്കർക്ക് സ്വീകരണം നല്‍കി

 

മേപ്പയ്യൂർ: സാഹിത്യ അക്കാദമി സെക്രട്ടറിയായി നിയോഗിക്കപ്പെട്ട പ്രൊഫസർ സി പി അബൂബക്കർക്ക് സി പി ഐ എം നോർത്ത് ലോക്കൽ കമ്മറ്റി സ്വീകരണം നല്കി. ടി പി രാമകൃഷ്ണൻ എം എൽ എ  ഉപഹാരം സമർപ്പിച്ചു. ലോക്കൽ കമ്മറ്റി സെക്രട്ടറി പി പി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മത്, കെ ടി രാജൻ, പി പ്രസന്ന, കെ കുഞ്ഞിരാമൻ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. സി പി അബൂബക്കർ മറുപടി പറഞ്ഞു. ഒ പ്രദീപൻ സ്വാഗതം പറഞ്ഞു

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button