KERALA
സഹോദരിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് 17-കാരനെ സുഹൃത്ത് വിഷം നല്‍കി കൊന്നു
വണ്ടന്‍മേട്ട്(ഇടുക്കി): സഹോദരിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് പതിനേഴുകാരനെ സുഹൃത്ത് മദ്യത്തില്‍ വിഷം നല്‍കി കൊന്നു. മണിയന്‍പെട്ടി കൊച്ചറ സത്യവിലാസം പവന്‍രാജിന്റെ മകന്‍ രാജ്കുമാര്‍ എന്ന പതിനേഴുകാരനാണ് മരിച്ചത്.
പ്രവീണിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലകളില്‍ നടത്തിയ തിരച്ചിലിലാണ് ഉച്ചയോടെ മണിയന്‍പെട്ടിക്കുസമീപം പാറപ്പുറത്ത് മൃതദേഹം കണ്ടെത്തിയത്.
Comments