KOYILANDI
ഫെയിംസ്പോ തിരുവങ്ങൂർ മുറ്റത്തെ നെല്ലിമരം ഷോട്ട് ഫിലിം പ്രദർശന ഉദ്ഘാടനം
ഫെയിംസ്പോ തിരുവങ്ങൂർ മുറ്റത്തെ നെല്ലിമരം ഷോട്ട് ഫിലിം പ്രദർശന ഉദ്ഘാടനം ചിത്രകാരനും സാംസ്ക്കാരിക പ്രവത്തകനുമായ യൂ കെ രാഘവൻ നിർവ്വഹിച്ചു ടി സി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു അശോകൻ കോട്ട്, വിജയൻ കണ്ണഞ്ചേരി ,ബിനേഷ് ചേമഞ്ചേരി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു രണ്ടാമത്തെ ഷോട്ട് ഫിലിംമിന്റെ പോസ്റ്റർ പ്രകാശനം മുൻ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ പി വത്സല നിർവ്വഹിച്ചു ടി കെ ബാലൻ സ്വാഗതവും ഭാസ്ക്കരൻ വെറ്റിലപ്പാറ നന്ദിയും പ്രകടിപ്പിച്ചു
Comments