ANNOUNCEMENTS

വലിയകത്ത് വളപ്പിൽ അൽമുന നിര്യാതയായി

കൊയിലാണ്ടി: വലിയകത്ത് വളപ്പിൽ അൽമുന (27) നിര്യാതയായി.ഹംസ്സ കോയയുടെയും, നസീമയുടെയും മകളാണ് . സഹോദരങ്ങൾ: അൽഅമീൻ ,നാദിയ റാഷിദ്, ഫാത്തിമ അജ്നാസ്, സംസ്കാരം ചൊവ്വാഴ്ച രാവിലെ മീത്തലെ കണ്ടി ഖബർസ്ഥാനിൽ.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button