CRIME
ഹോട്ടലുകളില്‍ മുറിയെടുത്ത് മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും നടത്തുന്ന രണ്ടുപേര്‍ പിടിയിൽ
കോഴിക്കോട്: ഹോട്ടലുകളില്‍ മുറിയെടുത്ത് മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും നടത്തിയിരുന്ന രണ്ടുപേര്‍ പിടിയിലായി. മാത്തോട്ടം സ്വദേശി സജാദ് , നടുവട്ടം എന്‍.പി. വീട്ടില്‍ മെഹറൂഫ് എന്നിവരെയാണ് പന്നിയങ്കരയിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് സിറ്റി ക്രൈം സ്‌ക്വാഡും പന്നിയങ്കര പോലീസും ചേര്‍ന്ന് പിടികൂടിയത്.
Comments