MAIN HEADLINES
പയ്യോളിയിൽ വാഹനാപകടത്തിൽ 2 മെഡിക്കൽ വിദ്യാർഥികൾ മരിച്ചു
കോഴിക്കോട്> പയ്യോളിയിൽ ദേശീയപാതയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. വടകര കുഞ്ഞിപ്പള്ളി തൗഫീഖ് മൻസിൽ ഫായിസ് (21), പേരാമ്പ്ര പൈതോത്ത് പത്തോത്തെ വിഷ്ണു (21) എന്നിവരാണ് മരിച്ചത്.
ചൈനയിൽ എംബിബിഎസ് വിദ്യാർഥികളാണ് ഇരുവരും. എറണാകുളത്ത് നിന്ന് കുഞ്ഞിപ്പള്ളിയിലെ ഫായിസിന്റെ വീട്ടിലേക്ക് വരികയായിരുന്നു. ദേശീയ പാതയിൽ അയനിക്കാടിനടുത്ത് കുറ്റിയിൽപ്പീടികയിൽ ചൊവ്വാഴ്ച പുലർച്ചക്കായിരുന്നു അപകടം.
Comments