ANNOUNCEMENTS

കോമത്ത് കര പാലക്കണ്ടി മീത്തൽ ബിനുല നിര്യാതയായി

കൊയിലാണ്ടി :കോമത്ത് കര പാലക്കണ്ടി മീത്തൽ ബിനുല(39)വയസ്സ് നിര്യാതയായി. കണ്ണൂർ നാവിക അക്കാദമി സ്റ്റെനോ ഗ്രാഫർ ആയിരുന്നു. ഭർത്താവ് :വിമുക്ത ഭടനും കൊയിലാണ്ടി നഗരസഭ സെക്യൂരിറ്റി ജീവനക്കാരനും ആയ ശ്രീജിത്ത്. മകൻ അഭിനവ്. വിദ്യാർത്ഥി. അച്ഛൻ :ധർമ്മജൻ, അമ്മ :പരേതയായ ബേബി ഗിരിജ. സഹോദരങ്ങൾ :ബിജുല കെ വി, ഗവണ്മെന്റ് ഐ ടി ഐ. കോഴിക്കോട്, ബിദുല കെ വി.
സഞ്ചയനം :ഞായറാഴ്ച രാവിലെ

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button