LOCAL NEWS

റിട്ടയേർഡ് എസ് ഐ ചന്തുക്കുട്ടി നായർ നിര്യാതനായി

ചിങ്ങപുരം: തൊള്ളാർ വീട്ടിൽ ചന്തുക്കുട്ടി നായർ(90) നിര്യാതനായി. വിരമിച്ച എസ് ഐയാണ്. ഭാര്യ: രാഗിണി അമ്മ, മക്കൾ: പുഷ്പ, പത്മഗിരീശൻ (ഖത്തർ) രമ അംഗൻവാടി വർക്കർ, (മുക്കാളി) മരുമക്കൾ: സതീശൻ(റിട്ടേഴ്ഡ് എസ് ഐ), പത്മനാഭൻ ഒഞ്ചിയം (ബിസിനസ്സ്), രേഖ വടകര, ശവസംസ്കാരം വീട്ടുവളപ്പിൽ നടന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button