CALICUTDISTRICT NEWSUncategorized
കാക്കൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
തലയാട് കോളനിയിൽ ശശിയുടെ മകൻ അനീദ് ശശി(19) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്നകൂരാച്ചുണ്ട് സ്വദേശി അശ്വന്തിന്(22) പരുക്കേറ്റു. ഇന്ന് രാവിലെ ആയിരുന്നു അപകടം. ഇരുവരെയും നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും അനീദ് മരിച്ചിരുന്നു.
Comments