LOCAL NEWSUncategorized

കൊയിലാണ്ടി വീരവേഞ്ചേരി എൽ.പി. സ്കൂൾ ശതാബ്ദി ആഘോഷം തുടങ്ങി

കൊയിലാണ്ടി: വീരവേഞ്ചേരി എൽ.പി. സ്കൂൾ ശതാബ്ദി ആഘോഷം തുടങ്ങി. കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാർ അധ്യക്ഷനായി. നാളീകേര വികസന  കോർപ്പറേഷൻ ചെയർമാൻ എം. നാരായണൻ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പി. ശിവാനന്ദൻ, ഡി.ഇ.ഒ. ഒ കെ.വാസു, കെ. ജീവാനന്ദൻ, ടി.കെ. ഭാസ്കരൻ, പ്രധാനാധ്യാപിക ഗീത. കെ. കുതിരോടി, പി.ടി.എ. പ്രസിഡന്റ് ജിനേഷ് പുതിയോട്ടിൽ, വി.കെ. രവീന്ദ്രൻ, പി. ഗോവിന്ദൻ, കെ. വിജയരാഘവൻ, എൻ. ശ്രീധരൻ, രൂപേഷ് കൂടത്തിൽ, ഒ. രാഘവൻ, എം.കെ. രാമചന്ദ്രൻ, റഫീഖ് ഇയ്യത്തു കുനി, ഡോ. യു. ശ്രീധരൻ,  മാനേജ്മെന്റ് പ്രതിനിധി എം. ചന്ദ്രൻ നായർ, സജി കുമാർ ഒതേയോത്ത്, പി.എം. ബുഷ്റ, ടി.കെ. സുജാത എന്നിവർ സംസാരിച്ചു. കലാ പരിപാടികൾ, അനുമോദന സദസ് തുടങ്ങിയവ  നടന്നു. ആഘോഷ പരിപാടികൾ നവമ്പർ വരെ നീണ്ടു നിൽക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button