LOCAL NEWS

കൊല്ലം കുനിയിൽ കൃഷ്ണൻകുട്ടി (70) നിര്യാതനായി

കൊയിലാണ്ടി : കൊല്ലം കുനിയിൽ കൃഷ്ണൻകുട്ടി (70) നിര്യാതനായി. ഭാര്യ: ജാനകി .മക്കൾ :ഷിജി, ജനീഷ് ( കെ.എസ്. ആർ.ടി.സി കണ്ണൂർ ) മരുമക്കൾ : രാജൻ കുളങ്ങര ( കെ.എസ്.ഇ .ബി. വടകര ).പ്രവിത (കൂരാച്ചുണ്ട് ) .സഹോദരങ്ങൾ: പരേതനായ ഗോവിന്ദൻ, ഭാസ്കരൻ, വിശ്വനാഥൻ, ചന്ദ്രമതി (ബാലുശ്ശേരി )
സഞ്ചയനം ശനിയാഴ്ച.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button