KERALA
വാക്-ഇന്‍ ഇന്റര്‍വ്യു
കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠന വിഭാഗത്തില്‍ അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്കറ്റ്ബോള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ബേസ് ബോള്‍/സോഫ്റ്റ് ബോള്‍ പരിശീലകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി വാക്-ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ജൂണ്‍ 6-ന് നടക്കുന്ന ഇന്റര്‍വ്യൂവിന്റെ വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. പി.ആര്. 683/2022
Comments