LOCAL NEWS

കൊയിലാണ്ടി പന്തലായനി പുനയംകണ്ടി കാർത്ത്യായനി നിര്യാതയായി

കൊയിലാണ്ടി പന്തലായനി പുനയംകണ്ടി കാർത്ത്യായനി(84) നിര്യാതയായി.ഭർത്താവ് പരേതനായ ദാനകുനിയിൽ കൃഷ്ണൻ. മക്കൾ: ഭരതൻ, മുകുന്ദൻ (കോൺഗ്രസ് (എസ്) മുൻ മണ്ഡലം പ്രസിഡണ്ട്), സതി, മീന. മരുമക്കൾ:  ഇന്ദിര, റീജ, ചന്ദ്രൻ., രവി. സഹോദരങ്ങൾ: പരേതരായ രാഘവൻ, നാരായണി, ദാമോദരൻ, ഗംഗാധരൻ, സരോജിനി
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button