കരിയർ ഗൈഡൻസ് ക്ലാസ്സും അനുമോദനവും സംഘടിപ്പിച്ചു

പേരാമ്പ്ര:  വാല്യക്കോട് പൊതുജനവായശാലയിൽ എസ് എസ് എൽ സി ഉന്നതവിജയികളെ വിജയികളെ അനുമോദിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി സി കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു.

കരിയർ കൗൺസിലർ ദീപക് സുഗതൻ കരിയർ ഗൈഡൻസ് ക്ലാസെടുത്തു. വായനശാല പ്രസിഡണ്ട് പി കെ രാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി ബാലഗോപാലൻ സ്വാഗതവും വൈസ് പ്രസിഡണ്ട് സ്‌നേഹ പ്രഭ നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!