ഇ എം കുഞ്ഞിരാമന് വിട നൽകി.
മേപ്പയ്യൂർ: പ്രമുഖ സോഷ്യലിസ്റ്റം ജനതാദൾ നേതാവും സഹകാരിയും കൃഷിക്കാരനുമായിരുന്ന ഇ എം കുഞ്ഞിരാമന്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം നടന്നു. മെമ്പർ മിനി അശോകൻ അദ്ധ്യക്ഷനായിരുന്നു. ബി ടി സുധീഷ്കുമാർ സ്വാഗതമാശംസിച്ചു.എൽ ജെ ഡി ജില്ലാ സെക്രട്ടറി ഭാസ്ക്കരൻ കൊഴുക്കല്ലൂർ ‘അനുശോചന പ്രമേയമവതരിപ്പിച്ചു.
വിവിധ പാർട്ടി നേതാക്കളായ കെ ഷൈനു . പി അശോകൻ, വി കുഞ്ഞിരാമൻ കിടാവ്, പി എൻ കെ നായർ, പി ബാലൻ,നിഷാദ് പൊന്നങ്കണ്ടി, കെ എം ബാലൻ, കെ കെനിഷിത , വിജയൻ, ( മിൽക്ക സൊസൈററി സെക്രട്ടറി) പി കെ.ശങ്കരൻ ,സി രഅനീഷ് – എന്നിവർ സംസാരിച്ചു.’ -ഇ.എം.കുഞ്ഞിരാമന് വിട നൽകി.
മേപ്പയ്യൂർ
പ്രമുഖ സോഷ്യലിസ്റ്റം, ജനതാദൾ നേതാവും സഹകാരിയും ,നല്ലൊരു കൃഷിക്കാരനുമായ ഇ.എം.കുഞ്ഞിരാമന് കൊഴുക്കല്ലൂർ ഗ്രാമം വിടനൽകി. ശവസംസ്ക്കാര ചടങ്ങി നു ശേഷം നടന്ന സർവ്വകക്ഷി അനുശോചന
യോഗത്തിൽ മെമ്പർ മിനി അശോകൻ അദ്ധ്യക്ഷയായിരുന്നു.
എൽ ജെ ഡി ജില്ലാ സെക്രട്ടറി ഭാസ്ക്കരൻ കൊഴുക്കല്ലൂർ ‘അനുശോചന പ്രമേയമവതരിപ്പിച്ചു. വിവിധ പാർട്ടി നേതാക്കളായ കെ ഷൈനു, പി അശോകൻ, വി കുഞ്ഞിരാമൻ കിടാവ്, പി എൻ കെ നായർ, പി ബാലൻ,നിഷാദ് പൊന്നങ്കണ്ടി, കെ എം ബാലൻ, കെ കെ നിഷിത, വിജയൻ, ( മിൽക്ക സൊസൈററി സെക്രട്ടറി) പി കെ ശങ്കരൻ,സി രവി, കെ ഇ അനീഷ് എന്നിവർ സംസാരിച്ചു. ബിടി സുധീഷ് കുമാർ സ്വാഗതം പറഞ്ഞു. യോഗത്തിന് മുമ്പ് മൗനജാഥ നടന്നു.